Expert academic support · 100% original work · 24/7 help 24/7 support: support@treatisely.com
Uncategorized

1,ഇന്ത്യയുടെ കിഴക്കേ തീരം എന്നറിയപ്പെടുന്നത്? കോറ മണ്ടൽ തീരം 2, ഇന്ത്യയുടെ പശ്ച

  • Posted
  • AuthoradminX
  • Length0 words
  • Reading time1 min

1,ഇന്ത്യയുടെ കിഴക്കേ തീരം എന്നറിയപ്പെടുന്നത്?
കോറ മണ്ടൽ തീരം
2, ഇന്ത്യയുടെ പശ്ചിമതീരത്തിന്റെ വടക്ക് ഭാഗം എപ്രകാരം അറിയപ്പെടുന്നു?
കൊങ്കൺ തീരം
3, ഇന്ത്യയുടെ പശ്ചിമ തീരത്തിന്റെ തെക്കുഭാഗം അറിയപ്പെടുന്നതെങ്ങനെ?
മലബാർ തീരം
4, കാം ഗ്രാ താഴ്‌വര സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ? ഹിമാചൽ പ്രദേശ്
5, വടക്കൻ ഗുജറാത്തിലെ ചതുപ്പ് പ്രദേശത്തിന്റെ പേരെന്ത് ?
റാൻ ഓഫ് കച്ച്
6, ഭൂ പ്രകൃതി അനുസരിച്ച് ഇന്ത്യയെ എത്ര പ്രധാന മേഖലകളായി തിരിച്ചിരിക്കുന്നു?
3
7, ബ്രഹ്മപുത്ര താഴ് വരയ്ക്കും സിന്ധു നദീതടത്തിനും ഇടയ്ക്കുള്ള ഭാഗം ഏതു പേരിൽ അറിയപ്പെടുന്നു? ഉത്തര മഹാസമതലങ്ങൾ
8, ഉപ ദ്വീപിയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്? ആനമുടി
9, ഇന്ത്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഗം ഏത്?
ഉപദ്വീപീയ പീഠഭൂമി
10, ഉപ ദ്വിപീയ പീഠഭൂമിയുടെ മധ്യഭാഗത്തു കൂടി ഒഴുകുന്ന നദി ഏത്?
നർമ്മദ

adminX

Subject expert at Treatisely.

Make your next academic task easier to manage

Tell us what you are working on and take the next step with Treatisely.

Submit your assignment free